പൊലീസിന് വരുമാനം ഉണ്ടാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം |A method found to generate income for the police

1400 രൂപ മുടക്കിയാൽ കാവൽ നിൽക്കാൻ നല്ല ചുള്ളൻ പൊലീസുകാർ എത്തും! കണ്ണൂരിൽ സമ്പന്നന്റെ കല്യാണത്തിന് പണം വാങ്ങി നാല് പൊലീസുകാരെ കാവലിന് നിയോഗിച്ചത് കണ്ണൂർ അഡി.എസ്‌പി പി.പി. സദാനന്ദൻ; സിപിഎമ്മിന്റെ ഇഷ്ടക്കാരനായ ഉദ്യോഗസ്ഥൻ പൊലീസിന് വരുമാനം ഉണ്ടാക്കാൻ കണ്ടെത്തിയ മാർഗ്ഗത്തിൽ സേനക്കുള്ളിൽ കടുത്ത അതൃപ്തി...
#keralagovernment #pinarayivijayan #keralapolice #latestnews

പൊലീസിന് വരുമാനം ഉണ്ടാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം |A method found to generate income for the police


kerala government kerala police traffic police in kerala kerala fire force kerala news kerala news live kerala live news kerala viral kerala police kerala police officer kerala police brutality kerala police viral cuts kerala police department kerala psc kerala political news police kerala police incident

Post a Comment

0 Comments